Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Implemented

ഇ​ന്ദി​രാ ഗാ​ര​ന്‍റി​ക​ള്‍ ന​ട​പ്പാ​കി​ല്ല: തോ​മ​സ് ഐ​സ​ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വാ​​​ഗ്ദാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​കി​​​ല്ലെ​​​ന്നു മു​​​ന്‍ ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്.

സം​​​സ​​​ഥാ​​​ന​​​ത്ത് സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ത​​​ര്‍​ക്ക​​​മി​​​ല്ല. അ​​​ത് പ​​​രി​​​ഹ​​​രി​​​ച്ച് ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​യും മ​​​റ്റും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു പ​​​ണം ക​​​ണ്ടെ​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ മു​​​മ്പ് പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍ നി​​​ല​​​വി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത് ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍​പ​​​ല​​​തും അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​കു​​​മെ​​​ന്നാ​​​ണെ​​​ന്നും തോ​​​മ​​​സ് ഐ​​​സ​​​ക് വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up